Это видео недоступно.
Сожалеем об этом.

ജനനം മുതൽ ഗുളികന്റെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ. Jyothisham Malayalam. astrology malyalam. gulikan

Поделиться
HTML-код
  • Опубликовано: 16 авг 2023
  • പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
    • പരമശിവന്റെ അനുഗ്രഹം ഉള...
    ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ
    • ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ...
    King Manaveda and Vilwamangalam:King Manaveda told Vilwamangalam about his ambition to view Krishna[5][6] The next day the Swamiyar told him that Guruvayurappan has given his consent and Manavedan can see Guruvayurappan playing in the early hours of the morning at the platform of the Elanji tree.He could only see and not touch Him. When as per this agreement, Manavedan saw Guruvayurappan in the form of little child Sri Krishna, he was so excited that he forgot himself and, rushed to embrace little Sree Krishna.Guruvayoorappan immediately disappeared saying, "Vilwamangalam did not tell me that this will happen ". However, Manavedan got one peacock feather from the head gear of Bhagavan Krishna.
    The peacock feather was incorporated in the headgear for the character of Sri Krishna in the dance drama Krishnanattam based on his own text krishnageeti which is composed of eight chapters viz, .[7] It was performed near the sanctum sanctorum of the Guruvayur Temple. On the ninth day, Avatharam was repeated as the Samoothiri felt that it was not auspicious to end the series with the demise of Lord Krishna.
    Shopkeeper and boy: Once, a poor boy could not get even a morsel of food to appease his hunger, and stole a banana from a nearby fruit shop. Being a devotee of Lord Guruvayurappan, he dropped half the banana into the 'hundi' and he ate the other half. The shop-keeper caught hold of the boy and accused him of the theft. The boy admitted his guilt. The shop-keeper did not have the heart to punish this innocent boy, but to teach him a lesson, he ordered him to walk around the temple a certain number of times. The shop-keeper was aghast when he saw Lord Guruvayurappan follow the little boy around the temple. That night the Lord came to the shopkeeper in a dream and explained, "Since I have also had a share in the stolen banana I am bound to share the punishment, too. So, I followed the boy around the temple."
    Nenmini Unni: Once a Nenmini Namboodiri, the main priest (melsanthi) at the Guruvayur temple, instructed his twelve-year-old son to offer the Nivedyam to the Lord. There was no assistant priest (keezhsanthi) on that day and the Nenmini Namboodiri had to go out on an urgent engagement, as called by a devotee. The son, Unni, offered a Nivedyam of cooked rice to the Lord; in his simplicity, he believed that the deity would eat the food, but the deity did not move. Unni bought some salted mangoes and curd from a neighborhood vendor, thinking that the Lord would prefer this, mixed the curd with rice and offered it again. The deity again remained unmoved. Unni cajoled, requested, coaxed and in the end threatened, but the deity .remained unmoved. He wept because he believed he had failed and shouted at the Lord, exclaiming that his father would beat him. The boy left the temple satisfied. Unni did not know that the Nivedyam offered to the Lord was the Variyar's prerequisite. When Variyar returned to the temple, he saw the empty plate and became very angry with Unni, but Unni insisted that God had, in fact, eaten the offering. Unni's innocent words made Variyar furious, as he believed the boy had eaten the offering himself and was lying. His father was about to beat Unni, but just then an Asareeri (celestial voice) was heard saying, "What Unni told is right. I am guilty. Unni is innocent. I ate all the food that he had offered me. There's no need to punish him".
    Melpathur, the author of the Sanskrit work Narayaneeyam, was a famed scholar who out of pride refused Poonthanam's request to read his Jnanappana, a work in Malayalam.[8] Legend has it that Guruvayurappan, impressed by Poonthanam's humility and devotion preferred his works to those of Bhattathiri's and once even rebuked Bhattathiri for ignoring Poonthanam's Santhanagopala Paana saying he preferred Poonthanam’s genuine bhakti to Bhattathiri’s vibhakti.
    Guruvayurappan (Malayalam: ഗുരുവായൂരപ്പന്‍, (transliterated guruvāyūrappan)) also often written Guruvayoorappan, is a form of Vishnu worshipped mainly in Kerala. He is the presiding deity of Guruvayur temple,[1] who is being worshiped as Shri Krishna in his child form, also known as Guruvayur Unnikkannan (literally, 'little-Krishna'). Even though the deity is that of chaturbahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
    #chanakyaneeti #Chankaya #chanakyatantra
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalayalam

Комментарии • 96

  • @user-el1hb7dr9b
    @user-el1hb7dr9b Год назад +7

    Thirumeni inale 5000 rupa lotery adichu prarthanayil ulpeduthayathinu thanks inum ulpeduthane bindu pooradam

  • @babykumari4861
    @babykumari4861 8 месяцев назад +5

    🙏എന്റെ ഗുളിക ഭഗവാനെ കാത്തു കൊള്ളേമേ 🙏

  • @soorajks7706
    @soorajks7706 Год назад +27

    തിരുമേനി എന്റെ പേര് സൂരജ് ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയുന്നത്. എന്റെ ഭാര്യ ഇപ്പോൾ അമേരിക്കയിൽ ആണ് ജോലി ചെയുന്നത്. എന്റെ ഭാര്യക്ക് എന്നോടുള്ള ഇഷ്ടം പൂർണമായിട്ടും പോയി. എന്റെ ഭാര്യക്ക് എന്നോട് ഇഷ്ടം തോന്നി ഞങ്ങൾക്ക് സ്നേഹത്തോടെ സന്തോഷമായിട്ട് ജീവിക്കാൻ തിരുമേനി പ്രാർത്ഥിക്യമോ. എന്റെ പേര് സൂരജ് നക്ഷത്രം പൂരുരുട്ടാതി. എന്റെ ഭാര്യടെ പേര് അന്ന സന്തോഷ്‌ നക്ഷത്രം കാർത്തിക. തിരുമേനി ഞങ്ങൾ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണേ

    • @vinodvinodan9024
      @vinodvinodan9024 Год назад +12

      എന്തിനു അവർക്കു വേണ്ടങ്കിൽ പിന്നെ എന്തിനാ പ്രാത്ഥിച്ചു നേടുന്നത് എന്റെ അനുഭവം ആണ് സുഹൃത്തേ 😢

    • @Kavummal
      @Kavummal Год назад

      ആ കുരിപ്പിനു വേറെ കുണ്ടന്മാർ സെറ്റ് ആയിട്ടുണ്ടാവും. അത് വിട്ട് കള 🤣🤣ഇനി നോക്കുമ്പോൾ നിന്നെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പെണ്ണിനെ കല്യാണം കഴിക്കുക

    • @vaidyan4563
      @vaidyan4563 11 месяцев назад +5

      എന്റെ ഭാര്യക്ക് ശമ്പളം 9000 പക്ഷെ കിട്ടിയ പണം പൂർണ്ണമായും എന്നെ ബോധ്യപെടുത്തും അത് ഞാനാർഹിക്കുന്നില്ലെങ്കിലും പക്ഷെ ഇന്ന് വരെ സാമ്പത്തിക രക്ഷ നേടിയില്ല. എങ്കിലും സ്വർഗ്ഗ സുഖത്തിൽ പോകുന്നു. പണമുണ്ടെങ്കിൽ അമേരിക്ക കാരിയോട് പോയി പണി നോക്കാൻ പറ എന്നിട്ട് നാട്ടിൽ നല്ല ഒരു ജീവിതം ഉണ്ടാക്കു സുഹൃത്തേ

    • @reality1756
      @reality1756 11 месяцев назад

      ​@@vaidyan4563പിന്നെ അല്ലാതെ പോയത് പോയി എന്ന് വിജയിക്കുക യോഗം ഉണ്ടെങ്കിൽ നല്ലത് ഇനിയും കിട്ടും.

    • @harrykumar7795
      @harrykumar7795 11 месяцев назад +1

      Shandan

  • @user-hv6jv7fi8g
    @user-hv6jv7fi8g Год назад +2

    നമസ്കാരം തിരുമേനി എന്റെ മകൻ എഴുതിയ പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി നിമുൽ....... ഉത്രാടം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnannair8510
    @krishnannair8510 Год назад +3

    നമസ്കാരം തിരുമേനി ഇന്ദിര രോഹിണി കൃഷ്ണൻ തിരുവാതിര ഗുളികൻ ഉപദ്രവം നീങ്ങാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 11 месяцев назад

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്, താങ്ക്സ് തിരുമേനി 🙏
    ഓം നമഃ ശിവായ 🙏
    ഓം രുദ്രായ നമഃ 🙏
    ഓം ഹ്രീം കാളിയേ നമഃ 🙏

  • @sunilam.
    @sunilam. Год назад +2

    ഒരു വീട് വാങ്ങാൻ ശ്രമിക്കുന്നുണ്ട്. തടസങ്ങൾ മാത്രമേ ഇതുവരെ യുള്ളൂ.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ... അഖില അനിഴം

  • @ShyminSanthosh-ww4im
    @ShyminSanthosh-ww4im 5 месяцев назад

    എന്റെ കുടുബദോഷം നീക്കി തരാൻ പ്രാർഥിക്കേണമേ തിരുമേനി🙏sheema തൃകേട്ടാ 🙏

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Год назад +1

    Sreejith-Aswathy
    Sreekumari-Uthram
    Prarthanayil Ulpeduthane Thirumeni

  • @SuhrabiEkb-ee5vx
    @SuhrabiEkb-ee5vx Год назад +2

    ഇത് വളരെയാണ് തിരുമേനി ❤🙏
    നക്ഷത്രം അവിട്ടം

  • @ushaprasad1476
    @ushaprasad1476 2 месяца назад

    Namaskkaram thirumeni.yente Monte kalyanam nadakkan prarthikkane.Jishnu Prasad.pooruruttathi.

  • @anusivaparvathy
    @anusivaparvathy Год назад +3

    ഓം നമ: ശിവായ

  • @simpleraj1454
    @simpleraj1454 Год назад

    Thank u mam 💖
    Akshay Raj-Aswathi
    Rajesh Aswathi
    Simple Bharani
    AnirudhRaj Thrikkatta

  • @indirak8897
    @indirak8897 Год назад +8

    പുണര്‍തം, ആയില്യം എന്ത് ചെയ്ത് കൊടുത്താലും നന്ദിയില്ലാത്തവരാണ്,

  • @indirakeecheril9068
    @indirakeecheril9068 Год назад +1

    Bharani sathyam paranjaalum aram pattum ... 5 ltr milk kittiyirunnu pashuvinu 3 nazhika paal ..!!! Koodathe chavittum thozhiyum ..vere
    🙄
    Aayilyam achittanu ...
    Chothi ....🙆‍♂️yyo sathyam ... orikkal ""enna kachiyappol indire ithinu nalla manamanallo" "ennu paranju ...shesham enna thalayil irakkumbol enikk thala vettipolikkunna thalavedana aayi ...🙆‍♂️ avasanam aduthaveettile patty vilichu kurach enna eduthu ""ooothich"" cherthu ... appozhanu thalavedana mariyath ...

  • @ramyarejeeshrejeesh
    @ramyarejeeshrejeesh 10 дней назад

    Joli sheriyavunnilla abudhabi il anu onnu prarthikkaname thirumeni .ramya vishakham.rejeesh atham

  • @sheelababu4332
    @sheelababu4332 Год назад

    Namaskaram thirumeni. Valare adhikam manassika vishamangal anubhavikunna samayamanu ippol. Sambathika budhimuttum undu. Ammayude amma mariachu. Kshetrathil pokanum veettil vilakku kathikanum pattilla. Prarthanail ulpeduthane thirumeni. Chandra babu poorooruttadi. Sheela Babu atham.Abhijit Babu trikketta. Arya babu pooradam .puthuvarshathil thirumeniku ella nanmakalum undakatte. 🙏🙏🙏

  • @sherlygovindan9293
    @sherlygovindan9293 5 месяцев назад

    Gaatha santhosh punartham, 25/9/1997, 11.10am oru joli kittanum padithathil uyarcha, jeevithathil ella saubhagyangalum undan prarthikkane thirumeni

  • @sukumari8530
    @sukumari8530 Год назад

    Ente Peru Sukumari. Enikku family problems, financial problems undu. Husband marichittu 4 year kazhinju. Adhehathinte share vilkan pattunnilla. Makalude marriage nadathanam. Thirumeni vendathu cheyyanam
    Thiruvathira paranjathu very correct. Ente makan anu

  • @abishadevi3637
    @abishadevi3637 Год назад

    നമസ്കാരം 🙏🙏🙏തിരുമേനി. ആശാദേവി പൂയം.ബിജു തിരുവാതിര
    അബിഷദേവി അനിഴം. അർജുൻദേവ് ആയില്യം. അക്ഷജ്ദേവ് അവിട്ടം.

  • @shajishaji5228
    @shajishaji5228 11 месяцев назад

    തിരുമേനിയുടെ വോയിസ് കേട്ടു വാക്കുകൾ കൊണ്ട് സത്യമാണ് പറഞ്ഞത് എൻറെ നാള് ആയില്യം ആണ് എൻറെ പെരുമാറ്റവും എതിരാളികളെ മനസ്സിൽ കൊണ്ടുനടക്കുന്ന ആളാണ് ഞാൻ തിരുമേനിയുടെ വോയിസ് സത്യമാണ്

  • @mobileplanet8539
    @mobileplanet8539 11 месяцев назад

    anamika revathi dhyan dev thiruvonnam pradeepan thiruvathira sujatha santha prathanayil ulpeduthanne thirumeni

  • @sheebamurali7981
    @sheebamurali7981 Год назад

    Murali uthrattaathy Nikhil Anizhem Aswathi barani Akhil kumar thrketa Leela chothy sheeba Revathi shaji karthika

  • @midhunamalu6584
    @midhunamalu6584 Год назад +2

    നമസ്കാരം തിരുമേനി 🙏

  • @drsreelakshmikaamaakhya7553
    @drsreelakshmikaamaakhya7553 4 месяца назад

    Bharani correct...

  • @chandhurnair6329
    @chandhurnair6329 11 месяцев назад +2

    നമ്മുടെ ജാതകത്തിൽ രണ്ടാം ഇടം നാവിന്റെ സ്ഥാനം! അവിടെ ഗുളികൻ സ്ഥിതി ചെയ്യുന്നു എങ്കിൽ ആ വ്യക്തിക്ക് നാവിൽ ഗുളികൻ ഉണ്ട് എന്ന് പറയാം 🙏

  • @soumyasojan7257
    @soumyasojan7257 11 месяцев назад +1

    Soumya ചോതി..
    പ്രാർത്ഥിക്കണേ...

  • @abhinavabhi3930
    @abhinavabhi3930 Год назад

    Gurunadha gurunadha n paranja
    th valare satyamanu ente nakshatram chothiyanu eniku thoniyitund njan parayunna pala karyagalum nadanno enn enik ente kudumbham e lokathekkal valuthanu avare areghilum chathikukayo drohikukayo cheithunnarinjal njan ente manasukondu dukichalum paranjalum athavark kittiyirikum njan thanne albutha pettitund eswara evarayirunno njagale drohichirunnu ennu vicharich ale ariyilleghilum ethe a nubavam avark kittumbol vayapolikar kkode ninum chathikukayayirunnulenn

  • @ArunPaloorthiruvonam-vj5oh
    @ArunPaloorthiruvonam-vj5oh Год назад

    Arun Thiruvonam Thirumeni asugayittu irikkanu 6 varshamayi thudangeetu muzhuvan asugam muzhuvanayittum maraan prarthikkuo

  • @ShyminSanthosh-ww4im
    @ShyminSanthosh-ww4im 5 месяцев назад

    Sheema തൃക്കേട്ട 🙏

  • @kavithaviswan1620
    @kavithaviswan1620 7 месяцев назад

    പുണർതം, ഭരണി,അവിട്ടം

  • @kavya5968
    @kavya5968 Год назад

    Rakhy 23/04/1999 12.10 pm pooyam, Kottayam
    Ippozhathey time enganey indenn onn pàrayumo?? gulfill anu ...oru samadhanavum illathey munnott pokunney, ellathinum thadasam anu thirumeni.....

  • @neethubabu717
    @neethubabu717 Год назад

    Neethu _ Revathy nakshatra joli thadasam maran prarthikename thirumeni.plz

  • @thulasideepesh
    @thulasideepesh 11 месяцев назад

    ദീപേഷ് ഭരണി. തുളസി ഉത്രം പ്രാർത്ഥിക്കണം തിരുമേനി

  • @anithaarun8839
    @anithaarun8839 Год назад

    Namaskaram thirumeni. Anitha. Thiruvathira. 14-1-1987.10.04 am nu. Ente kadam veetti swantham aayi oru Veedu undakanum vendi prarthikkane thirumeni. Aswathy. Aswathy. Ente makal aanu. 21-12-2015.5.15 am nu.molkku vendiyum prarthikkane thirumeni

  • @VkVk-tq2bi
    @VkVk-tq2bi 24 дня назад

    ❤❤❤🙏🙏🙏🙏🙏

  • @Kunji797
    @Kunji797 Год назад +1

    ♥️🙏🙏🙏🙏 ♥️ നമസ്കാരം ♥️🙏🙏🙏🙏♥️

  • @RajishaT-pi2fu
    @RajishaT-pi2fu 3 месяца назад

    സത്യം

  • @muralidasbava2803
    @muralidasbava2803 5 месяцев назад

    Oham namashivaya

  • @Green-6937
    @Green-6937 16 дней назад

    11 l oru gunavum illa.. Anubhavamund.. Anveshichapol gulikannoridathum gunam nalkillenna pakshavum undenn ketu..

  • @sunilkumarnhs
    @sunilkumarnhs 11 месяцев назад

    Sunil Kumar c
    Karthika edavakoor

  • @KL77KL
    @KL77KL 25 дней назад

    എന്റെ ചിലകാര്യങ്ങൾ... ഇതുപോലെയാണ് 😶

  • @mohnishamohan4002
    @mohnishamohan4002 2 месяца назад

    🙏

  • @lathasomalatha1063
    @lathasomalatha1063 3 месяца назад

    sykesaran cheethra manasika roahki

  • @Ajith34y
    @Ajith34y 25 дней назад

    അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ല.
    പറയേണ്ടതാണെങ്കിൽ പറയണം.
    പറയാതിരുന്നതിന്റെ പേരിൽ പ്രശ്നം ഉണ്ടായാലോ?

  • @Shyju-zs6he
    @Shyju-zs6he Месяц назад

    ❤❤❤

  • @SujadasSujadas
    @SujadasSujadas Год назад

    Suja thiruvathira job nu vendi pradhikanam

  • @mallustastytest273
    @mallustastytest273 Год назад

    മോനിഷ വിശാഖം പ്രാർത്ഥനയിൽ ulpeduthanne

  • @sheebamurali7981
    @sheebamurali7981 Год назад

    Leela chothy

  • @kdcreation7186
    @kdcreation7186 Год назад +2

    അപ്പോ ഇവർ നമ്മളോട് തെറ്റു ചെയ്താലോ നോക്കി നിക്കണോ

  • @ajithakv9002
    @ajithakv9002 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @UnniKuttan-ir6lr
    @UnniKuttan-ir6lr 3 месяца назад

    തിരുമേനീ എന്റെ പേര് യദുകൃഷ്ണൻ കെ.വി നക്ഷത്രം രേവതി

  • @sushamaa4655
    @sushamaa4655 2 месяца назад

    എനിക്കും എന്റെ മക്കളുടെ കാലിന് വയ്യ എന്താണ് എന്ന് അറിയില്ല

  • @najilaanimon3705
    @najilaanimon3705 11 месяцев назад

    തിരുവാതിര 100%സത്യം ആണ് 🙏

  • @ajithakv9002
    @ajithakv9002 5 месяцев назад

    ❤❤❤❤

  • @AjithKumar-ox9cm
    @AjithKumar-ox9cm Год назад

    ഗായത്രി മന്ത്രത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @kdcreation7186
    @kdcreation7186 Год назад +2

    ഞാൻ രാവണൻ ആണ് അതുകൊണ്ട് ഗുളികനെ പേടിക്കില്ല ജയ് രാവണൻ

    • @nithinmohan5211
      @nithinmohan5211 11 месяцев назад +2

      രാവണന് ഗുളികനെ പേടിക്കണ്ടായിരിക്കും പക്ഷേ മറ്റു പലരോടും തോറ്റ് ഓടിയ ചരിത്രം ഉണ്ട്...😂 രാവണനെ നാണം കെടുത്തി വിട്ട രണ്ടു് പേരാണ് കാർത്തവീരാർജ്ജുണനും, ബാലിയും... രണ്ടു പേരോടും കളിക്കാൻ ചെന്നപ്പോൾ നാണം കെട്ട് കാലു പിടിക്കേണ്ടി വന്നിട്ടുണ്ട്. ബാലി എന്നും 7 നദികളിൽ ചെന്ന് സൂര്യതർപ്പണം ചെയ്യുക പതിവായിരുന്നു.. ഒരു ദിവസം ആദ്യത്തെ സാഗരത്തിൽ സൂര്യതർപ്പണം ചെയ്തുകൊണ്ടിരുന്നപ്പോൾ പുറകിൽ ചെന്ന് വാലിൽ പിടിച്ചത് മാത്രമേ ഓർമയുള്ളു രാവണന്...😂😂😂 ബാലി ഒന്നും അറിയാത്ത ഭാവത്തിൽ അദ്ദേഹത്തിൻ്റെ വാല് കൊണ്ട് രാവണനെ ചുറ്റിപ്പിടിച്ച് 7 സമുദ്രത്തിലും സൂര്യതർപ്പണം നടത്തി (ആ 7 സമുദ്രത്തിലെയും ജലത്തിൻ്റെ രുചി രാവണൻ അറിഞ്ഞു.😂😂😂😂😂) സൂര്യതർപ്പണം എല്ലാം കഴിഞ്ഞ് ആണ് ബാലി, വാലിലെ "കീടത്തിനെ" അഴിച്ചു വിട്ടത്... കാലു പിടിച്ചു മാപ്പ് പറഞ്ഞു രാവണൻ...😂

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 11 месяцев назад

      ​@@nithinmohan5211😆😂👍❤️👍👍

  • @karthikk869
    @karthikk869 Год назад

    ലക്ഷ്മി.തിരുവോണം.സുനിത.അത്തം.കൃഷ്ണക്കുമാർ.രോഹിണി.കാർത്തിക്ക്.കാർത്തിക.ശ്രീരാം.ആയില്യം

  • @lathasomalatha1063
    @lathasomalatha1063 3 месяца назад

    sivanadan thruvathra

  • @aswathy4862
    @aswathy4862 Год назад +1

    First ❤

  • @ajithakv9002
    @ajithakv9002 5 месяцев назад

    അരുൺ
    സ്റ്റാർ
    പൂയം

  • @sunithavs929
    @sunithavs929 Год назад

    ഞങ്ങളുടെ തറവാട്ട് ക്ഷേത്രത്തിൽ ഗുളികനെ കെട്ടിയ അടിക്കാറുണ്ട് എല്ലാ കൊല്ലവും

  • @reghunathanpillai5021
    @reghunathanpillai5021 Год назад

    🌹🙏🙏🙏🌹

  • @rehnasiyad3374
    @rehnasiyad3374 Год назад +2

    ഇതിൽ പുണർതം. ആയില്യം. അവിട്ടം.. എന്റെ ബന്ധുക്കൾ. സുഹൃത്തുക്കൾ. ഉണ്ട്. ഈ പറഞ്ഞ കാര്യങ്ങൾ. ശരിയല്ല.

  • @sheebamurali7981
    @sheebamurali7981 Год назад

    Ente monu veed avan prarthikane Nikhil Anizhem ❤

  • @sameerasami1438
    @sameerasami1438 11 месяцев назад +1

    സമീറ ഉത്രടം വീട് ഇല്ല വീട് ഉണ്ടാവാൻ

  • @ajithakv9002
    @ajithakv9002 5 месяцев назад

    അജിത
    സ്റ്റാർ
    മകം

  • @Kunji797
    @Kunji797 Год назад +1

    ഗുളികനെ ഗ്രഹനിലയിൽ "സ " എന്ന അക്ഷരം കൊണ്ടാണോ സൂചിപ്പിക്കുന്നത് 🙏

    • @rehnasiyad3374
      @rehnasiyad3374 Год назад

      അല്ല. മാ. എന്നാണ്.

  • @nameless8196
    @nameless8196 Год назад

    പെൺകുട്ടിയുടെ ചൊവ്വ ദോഷം 7 ഇലും
    പയ്യന് ചൊവ്വ ദോഷം 4 ഉം
    കല്യാണം കഴിക്കാൻ പറ്റുമോ , എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @chaarviutpal5761
      @chaarviutpal5761 11 месяцев назад

      പുരുഷന് എട്ടിൽ പാപൻ വേണം. അത് ചൊവ്വ ആവണം എന്നില്ല.

    • @nameless8196
      @nameless8196 11 месяцев назад +1

      @@chaarviutpal5761 thanks for replying

  • @AR-km4kr
    @AR-km4kr Год назад

    അവിട്ടം മകരം ക്കുറ് ആരെങ്കിലും രക്ഷപ്പെട്ടിനോ

  • @user-zu2eq4gr1l
    @user-zu2eq4gr1l 5 месяцев назад +1

    പിന്നെ എന്ത് തേങ്ങ ക്കാ ഈ പറഞ്ഞത് 🎉🎉

  • @RajishaT-pi2fu
    @RajishaT-pi2fu 3 месяца назад

    സത്യം

  • @smithasubramanyan9897
    @smithasubramanyan9897 4 месяца назад

    🙏🙏

  • @RajishaT-pi2fu
    @RajishaT-pi2fu 3 месяца назад

    സത്യം

  • @RajishaT-pi2fu
    @RajishaT-pi2fu 3 месяца назад

    സത്യം

  • @RajishaT-pi2fu
    @RajishaT-pi2fu 3 месяца назад

    സത്യം

  • @reethasurendran6755
    @reethasurendran6755 Год назад

    🙏